Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുര്‍ക്കി–ഇ.യു ധാരണയായി; ഗ്രീസിലേക്ക് അഭയാര്‍ഥിപ്രവാഹം
text_fieldsbookmark_border
ആതന്‍സ്: കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയിലത്തെിയതിനു പിന്നാലെ ഗ്രീസിലേക്ക് അഭയാര്‍ഥിപ്രവാഹം തുടരുന്നു. അഞ്ചുബോട്ടുകളിലായി 30 സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസിലത്തെിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍പേര്‍ ഗ്രീസിലെ ലെസ്ബോസിലത്തൊന് തിടുക്കംകൂട്ടുകയാണ്. ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കണമെന്നാണ് കരാറിലെ പ്രധാന തീരുമാനം. തിരികെ സ്വീകരിക്കുന്നവര്‍ക്കു പകരമായി സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കുമെന്നാണ് ധാരണ.
എന്നാല്‍, യൂറോപ്പിനെ ലക്ഷ്യംവെക്കുന്ന അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ തങ്ങാന്‍ തയാറല്ളെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Next Story
