Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേദനസംഹാരികള്‍ കടുത്ത പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് പഠനം

text_fields
bookmark_border
വേദനസംഹാരികള്‍ കടുത്ത പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് പഠനം
cancel

ലണ്ടന്‍:  വേദനസംഹാരികളായി ഉപയോഗിക്കാറുള്ള പല മരുന്നുകളും പ്രതീക്ഷിച്ചതിലും കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന് പഠനം.  നോണ്‍ സ്റ്റിറോയ്ഡല്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്സ് (എന്‍.എസ്.എ.ഐ.ഡി) എന്ന വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പഠനം യൂറോപ്യന്‍ ഹാര്‍ട് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേശി, അസ്ഥിസംബന്ധമായ അസുഖമുള്ളവര്‍ക്ക് വേദനസംഹാരികളായി ഇത്തരം മരുന്നുകള്‍ നല്‍കാറുണ്ട്.
 ഇവ അള്‍സറിനും രക്തസമ്മര്‍ദം കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ടു തന്നെ ഹൃദ്രോഗികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് അപകടമായിരിക്കുമെന്ന് പ്രബന്ധം വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story