Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2016 10:57 AM GMT Updated On
date_range 7 April 2017 5:16 AM GMTറഷ്യയിൽ ബോട്ട് മുങ്ങി 14 മരണം
text_fieldsbookmark_border
മോസ്കോ: റഷ്യയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേർമരിച്ചു. മരിച്ചവരിൽ പത്ത് കുട്ടികൾ ഉൾപ്പെടുന്നു. വടക്ക് പടിഞ്ഞാറൻ റഷ്യയിലെ റിപ്പബ്ളിക്ക് ഒാഫ് കരേലിയയിലെ തടാകത്തിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് അഗ്നിശമനസേന അറിയിച്ചു. 51 പേരടങ്ങുന്ന സംഘമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story