Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കന്‍ പോപ്...

അമേരിക്കന്‍ പോപ് ഗായികയുടെ മരണത്തിന്‍െറ ചുരുളഴിയുന്നില്ല

text_fields
bookmark_border
അമേരിക്കന്‍ പോപ് ഗായികയുടെ മരണത്തിന്‍െറ ചുരുളഴിയുന്നില്ല
cancel

ന്യൂയോര്‍ക്: അമേരിക്കന്‍ പോപ് ഗായിക ക്രിസ്തീന ഗ്രിമ്മിയുടെ കൊലപാതകത്തിന്‍െറ കാരണം കണ്ടത്തൊനാവാതെ പൊലീസ് വലയുന്നു. കൊലപാതകിയുടെ ലക്ഷ്യമെന്തെന്ന് കണ്ടത്തെിയിട്ടില്ളെന്ന് യു.എസ് പൊലീസ് വ്യക്തമാക്കി.
സ്റ്റേജ് പരിപാടിക്കുശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് ഗ്രിമ്മിക്ക് വെടിയേറ്റത്. 26കാരനായ കെവിന്‍ ജെയിംസ് ലോയ്ബില്‍ ആണ് വെടിയുതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞു. കൃത്യത്തിനുശേഷം ആക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
ഗ്രിമ്മിയോടുള്ള ആരാധന മൂത്തതാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അക്രമം നടക്കുമ്പോള്‍ ലോയ്ബിലിന്‍െറ കൈവശം രണ്ടു തോക്കുണ്ടായിരുന്നു.

 

Show Full Article
TAGS:new york 
Next Story