Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടന്‍ യൂറോപ്യന്‍ ...

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അംഗലാ മെര്‍കല്‍

text_fields
bookmark_border
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അംഗലാ മെര്‍കല്‍
cancel

ബെര്‍ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ജൂണ്‍ 23ന് നടക്കുന്ന ഹിതപരിശോധനയില്‍ അക്കാര്യം തീരുമാനിക്കുന്നത് ബ്രിട്ടീഷ് ജനതയാണ്. ബ്രിട്ടന്‍ തുടരുന്നത് മറ്റ് രാജ്യങ്ങള്‍ക്ക് നേട്ടമാണെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു. ബെര്‍ലിന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

Show Full Article
TAGS:angala merkal 
Next Story