Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യന്‍ ചാരസംഘടന സിറിയയിലേക്ക് നുഴഞ്ഞുകയറിയെന്ന്

text_fields
bookmark_border
റഷ്യന്‍ ചാരസംഘടന സിറിയയിലേക്ക് നുഴഞ്ഞുകയറിയെന്ന്
cancel

മോസ്കോ: റഷ്യന്‍ ചാരസംഘടന തന്‍െറ പ്രദേശത്തുനിന്നും സിറിയയിലെ ഐ.എസ് തീവ്രവാദ ആക്രമണങ്ങളില്‍ സഹായിക്കുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ അയച്ചതായി ക്രെംലിന്‍ ചെചന്‍ അനൂകൂല നേതാവ് റംസാന്‍ കാദ്യോര്‍വ്.
സര്‍ക്കാര്‍ അനുകൂല ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കുന്ന ഡോക്യൂമെന്‍ററിയുടെ ‘പ്രിവ്യൂ’ പ്രദര്‍ശനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെച്നിയന്‍ പ്രത്യേക സേനയില്‍നിന്നുമുള്ളവര്‍ ഐ.എസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞുകയറുകയും വിവരങ്ങള്‍ ശേഖരിക്കുകയും റഷ്യന്‍ വ്യോമാക്രമണ കേന്ദ്രങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തതായി ഡോക്യുമെന്‍ററി സ്ഥിരീകരിക്കുന്നു.
ചെച്നിയന്‍ ഏജന്‍സ് ഐ.എസിന്‍െറ തീവ്രവാദാക്രമണങ്ങളെക്കുറിച്ചും ബോംബാക്രമണങ്ങളുടെ ലക്ഷ്യത്തെപ്പറ്റിയും ഡോക്യുമെന്‍ററി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story