Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2016 11:20 AM GMT Updated On
date_range 31 May 2017 4:10 AM GMTനോർവെയിൽ ഇടിമിന്നലേറ്റ് 300 കലമാനുകൾ ചത്തു (വിഡിയോ)
text_fieldsbookmark_border
ഒസ്ലോ: നോർവെയിൽ ഇടിമിന്നലേറ്റ് 300 കലമാനുകൾ ചത്തു. ഇതിൽ 70 കലമാൻ കുഞ്ഞുങ്ങളും ഉണ്ട്. നിരവധി കലമാനുകൾക്ക് പരിേക്കൽക്കുകയും ചെയ്തു. സൗത്ത് നോർവെയിലെ ഹർദങ്കർവിദ്ദയിലെ പാർക്കിലാണ് അപകടം. നോർവെയിലെ ഏറ്റവും സൗന്ദര്യമുള്ള ടൂറിസ്റ്റ് മേഖലയാണിത്.
കാലാവസ്ഥ മോശമാകുന്ന സമയത്ത് കലമാനുകൾ കൂട്ടത്തോടെ നിൽക്കാറുള്ളത് പതിവാണ്. പാർക്ക് സംരക്ഷണ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 323 കലമാനുകളാണ് ചത്തത്. മാനുകൾ കൂട്ടത്തോടെ ചത്ത് കിടക്കുന്ന ചിത്രം നോർവീജിയൻ നേച്ചർ ഇൻസ്പക്ടേററ്റ് പുറത്ത് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story