Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആപ്പ്ള്‍ കോര്‍പറേറ്റ് ...

ആപ്പ്ള്‍ കോര്‍പറേറ്റ് നികുതി അടക്കില്ളെന്ന് സി.ഇ.ഒ

text_fields
bookmark_border
ആപ്പ്ള്‍ കോര്‍പറേറ്റ് നികുതി അടക്കില്ളെന്ന് സി.ഇ.ഒ
cancel

ന്യൂയോര്‍ക്: യു.എസിലെ  കോര്‍പറേറ്റ് നികുതി നിരക്കുകള്‍ മിതമായ തോതിലത്തെുംവരെ ആപ്പ്ള്‍ കമ്പനി വിദേശ ആസ്തികള്‍ രാജ്യത്തത്തെിക്കുകയോ, കോര്‍പറേറ്റ് നികുതി അടക്കുകയോ ചെയ്യില്ളെന്ന് കമ്പനി സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവം വന്‍ വിവാദമായിരിക്കുകയാണ്. നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കോര്‍പറേറ്റ് നികുതി വെട്ടിക്കുറക്കുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും കുക്ക് പറഞ്ഞു.

Show Full Article
TAGS:apple CEO 
Next Story