Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡിപ്പാര്‍ച്ചര്‍ ഹാള്‍...

ഡിപ്പാര്‍ച്ചര്‍ ഹാള്‍ ഇന്നു തുറക്കും

text_fields
bookmark_border
ഡിപ്പാര്‍ച്ചര്‍ ഹാള്‍ ഇന്നു തുറക്കും
cancel

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ മാര്‍ച്ചിലുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഡിപ്പാര്‍ച്ചര്‍ ഹാള്‍ ഇന്നു ഭാഗികമായി തുറക്കും. ഡിപ്പാര്‍ച്ചര്‍ ഹാളിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹാള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ജൂണോടുകൂടിയേ ഹാള്‍ പൂര്‍ണമായി തുറക്കാനാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

 

Show Full Article
TAGS:brussels blast 
Next Story