Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയിൽ ഹെലികോപ്ടര്‍ തകര്‍ന്ന് 15 പേര്‍ മരിച്ചു

text_fields
bookmark_border
റഷ്യയിൽ ഹെലികോപ്ടര്‍ തകര്‍ന്ന് 15 പേര്‍ മരിച്ചു
cancel

മോസ്കോ: സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 15 പേര്‍ മരിച്ചു. നാലു ജീവനക്കാരക്കം 22 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന എം.ഐ 8 ഹെലികോപ്ടറാണ് മോസ്കോയില്‍ നിന്ന് 1750 മൈല്‍ അകലെയുള്ള പടിഞ്ഞാറന്‍ സൈബീരിയയിലെ എല്‍ഗാര്‍കയില്‍ തകര്‍ന്നത്.  പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഗാര്‍ക വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനകം ഹെലികോപ്ടറിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story