Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാൻസിനെ നടുക്കിയ ഭീകരാക്രമണങ്ങൾ
text_fieldsbookmark_border
പാരിസ്: 50 വർഷത്തിനിടെ ഫ്രാൻസ് കണ്ട ഏറ്റവും ശക്തമായ തീവ്രവാദി ആക്രമണമാണ് വെള്ളിയാഴ്ച അർധരാത്രി പാരിസിലുണ്ടായത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 128 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 80 പേരുടെ നിലഗുരുതരമായി തുടരുന്നു. 1962 മുതൽ 2015 വരെ വിവിധ ഘട്ടങ്ങളിലായി ഫ്രാൻസ് തീവ്രവാദി ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. അര നൂറ്റാണ്ടിനിടെയുണ്ടായ പ്രധാന ഭീകരാക്രമണങ്ങളുടെ നാൾ വഴി:

Next Story
