Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കിയിൽ...

തുര്‍ക്കിയിൽ സ്ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
തുര്‍ക്കിയിൽ സ്ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു
cancel


അങ്കാറ: തെക്കുകിഴക്കന്‍ മേഖലയില്‍ കുര്‍ദ് വിമതര്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ മൂന്നു പൊലീസുകാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. സിര്‍നാക് പ്രവിശ്യയില്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടത്. മാര്‍ദിന്‍ പ്രവിശ്യയില്‍ കാര്‍ബോംബാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacks Turkey
Next Story