Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്രമണത്തിന് പദ്ധതിയിട്ട ദമ്പതികള്‍ക്ക് ജീവപര്യന്തം
text_fieldsbookmark_border
ലണ്ടന്‍: വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് സെന്‍ററില്‍ ആക്രമണത്തിന് പദ്ധതിയിട്ട ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്. ആക്രമണത്തിന് പദ്ധതിയിട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ കുറ്റക്കാരെന്ന് കണ്ടത്തെിയിരുന്നു. 25കാരനായ മുഹമ്മദ് റഹ്മാനും 27കാരി സന അഹ്മദ്ഖാനുമാണ് ശിക്ഷിക്കപ്പെട്ടത്. തീവ്രവാദം പ്രചരിപ്പിക്കുന്ന ലേഖനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനും റഹ്മാനെതിരെ കുറ്റംചുമത്തിയിട്ടുണ്ട്.
2007 ജൂലൈയില്‍ ലണ്ടനില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്‍െറ 10ാം വാര്‍ഷികവേളയിലാണ് ദമ്പതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ആക്രമണത്തിന് ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ക്ക് പണം കണ്ടത്തെിയത് സനയായിരുന്നു.നിശ്ശബ്ദ കൊലയാളി എന്നാണ് മുഹമ്മദ് റഹ്മാന്‍ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
