Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടവുകാലത്ത് ഹിറ്റ്ലര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്ന്
text_fieldsbookmark_border
ബര്‍ലിന്‍: തടവുകാലത്ത് നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഹിറ്റ്ലര്‍ ബിയറടക്കമുള്ള സൗകര്യങ്ങള്‍ തടവറയില്‍ ആസ്വദിച്ചിരുന്നതായി ജര്‍മന്‍ ചരിത്രകാരന്‍ പീറ്റര്‍ ഫ്ളെയ്സ്മാന്‍െറ പുസ്തകത്തിലാണ് വ്യക്തമാക്കുന്നത്.
1923ലെ മ്യൂണിക് വിപ്ളവത്തെ (ബിയര്‍ഹാള്‍ വിപ്ളവം) തുടര്‍ന്നാണ് ഹിറ്റ്ലര്‍ ജയില്‍ ശിക്ഷയനുഭവിച്ചത്. അക്കാലത്തെ ജയില്‍ രേഖകള്‍ പരിശോധിച്ചാണ് വെളിപ്പെടുത്തല്‍. മറ്റു തടവുകാരെക്കാള്‍ പ്രത്യേക പരിഗണനയാണ് ഹിറ്റ്ലര്‍ക്ക് ലഭിച്ചത്. ജയില്‍വാസ കാലയളവില്‍ 330ഓളം സന്ദര്‍ശകരാണ് അദ്ദേഹത്തെ കാണാനത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
