Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എസിനെതിരെ റഷ്യയും...

ഐ.എസിനെതിരെ റഷ്യയും തുർക്കിയും ഒന്നിക്കണമെന്ന് ഒബാമ

text_fields
bookmark_border
ഐ.എസിനെതിരെ റഷ്യയും തുർക്കിയും ഒന്നിക്കണമെന്ന് ഒബാമ
cancel

പാരിസ്: വിമാനം വെടിവെച്ചിട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യം മറന്ന് പൊതുശത്രുവായ ഐ.എസിനെതിരെ ഇരുരാജ്യങ്ങളും ഒന്നിക്കണമെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കണം. ഐ.എസ് ആണ് യൂറോപ്പിെൻറ പൊതുശത്രു. അതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ഒബാമ പറഞ്ഞു. പാരിസ് ഉച്ചകോടിയിൽ   ഉർദുഗാൻ കൂടിക്കാഴ്ചക്ക് ക്ഷണിച്ചെങ്കിലും പുടിൻ തയാറായിരുന്നില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urdugan
Next Story