Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

മു​ക്​​തി​കേ​ന്ദ്ര​ത്തി​ൽ ല​ഹ​രി​ക്ക്​ സ്​പ്രേ ഉ​പ​യോ​ഗി​ച്ച 19കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
മു​ക്​​തി​കേ​ന്ദ്ര​ത്തി​ൽ ല​ഹ​രി​ക്ക്​ സ്​പ്രേ ഉ​പ​യോ​ഗി​ച്ച 19കാ​ര​ന്​ ദാ​രു​ണാ​ന്ത്യം
cancel

ആം​സ്​​റ്റ​ർ​ഡാം: ല​ഹ​രി​ക്ക​ടി​പ്പെ​ട്ട 19കാ​ര​ൻ മു​ക്​​തി​കേ​ന്ദ്ര​ത്തി​ൽ സ്​​പ്രേ ദു​രു​പ​യോ​ഗം ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ മ​രി​ച്ചു. ല​ഹ​രി​ക്കാ​യി സ്​​പ്രേ ശ്വ​സി​ച്ച​താ​ണ്​ ദു​ര​ന്ത​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. ക​ഞ്ചാ​വി​​​െൻറ​യും ​െക​റ്റ​മി​​​െൻറ​യും അ​മി​ത ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന്​ മു​ക്തി​തേ​ടി​യാ​ണ്​ കൗ​മാ​ര​ക്കാ​​ര​നെ നെ​ത​ർ​ല​ൻ​ഡ്​​സി​ലെ ല​ഹ​രി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

മ​റ്റു വ​ഴി​ക​ള​ട​ഞ്ഞ​തോ​ടെ ത​ൽ​ക്കാ​ല ‘പ​രി​ഹാ​ര’​മെ​ന്നോ​ണം ശ​രീ​ര​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന സ്​​പ്രേ ശ്വ​സി​ക്കു​ക​യാ​യി​ര​ന്നു. ത​ല മ​റ​ച്ച​ശേ​ഷം മൂ​ക്കി​ലേ​ക്ക്​ സ്​​േ​പ്ര അ​ടി​ച്ച​തോ​ടെ ഹൃ​ദ​യാ​ഘാ​തം വ​ന്നാ​ണ്​ മ​ര​ണം. അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും ഒ​മ്പ​തു ദി​വ​സ​ത്തോ​ളം കൃ​ത്രി​മ ശ്വാ​സം​വ​ഴി ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsRehabilitation Centerdrug addictionAmsterdam
News Summary - 19-YEAR-OLD DIES AFTER INHALING DEODORANT-world news
Next Story