Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ​യാ​ന​യു​ടെ  ഷൂവിന്​  1800 പൗ​ണ്ട്​ 

text_fields
bookmark_border
ഡ​യാ​ന​യു​ടെ  ഷൂവിന്​  1800 പൗ​ണ്ട്​ 
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ അ​ന്ത​രി​ച്ച ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഒ​രു ജോ​ടി ഷൂ ​​ലേ​ല​ത്തി​ൽ​വെ​ച്ച​​പ്പോ​ൾ അ​തി​ന്​ ല​ഭി​ച്ച​ത്​ 1800 പൗ​ണ്ട്. 
വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള അ​ടി​ഭാ​ഗം പ​ര​ന്ന ല​ത​ർ ഷൂ ​ഡ​യാ​ന ത​​​െൻറ 19ാമ​ത്തെ വ​യ​സ്സി​ൽ ധ​രി​ച്ചി​രു​ന്ന​വ​യാ​ണ്. ആ ​സ​മ​യ​ത്ത്​ അ​വ​ർ ശി​ശു​പ​രി​പാ​ല​ക കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു​വെ​ന്നും അ​പ്പോ​ഴു​ള്ള അ​വ​രു​ടെ ​േഫാ​േ​ട്ടാ​യി​ൽ ഇ​ത്​ കാ​ലി​ൽ കാ​ണു​ന്നു​ണ്ടെ​ന്നും ലേ​ലം ന​ട​ത്തി​യ ഡൊ​മി​നി​ക്​ വി​േ​ൻ​റ​ഴ്​​സ്​ ഒാ​ക്​​ഷ​ൻ ഹൗ​സ്​ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1800 pound for shoe
Next Story