Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡെമോക്രാറ്റ്​ പ്രൈമറി കടന്ന്​ എറിക്​ ആദംസ്​; ന്യൂയോർക്​ മേയറായി രണ്ടാമത്തെ കറുത്ത വംശജൻ വരുമോ?
cancel
Homechevron_rightNewschevron_rightWorldchevron_rightഡെമോക്രാറ്റ്​ പ്രൈമറി...

ഡെമോക്രാറ്റ്​ പ്രൈമറി കടന്ന്​ എറിക്​ ആദംസ്​; ന്യൂയോർക്​ മേയറായി രണ്ടാമത്തെ കറുത്ത വംശജൻ വരുമോ?

text_fields
bookmark_border

ന്യൂയോർക്​: യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കി​െൻറ മേയറാറാകാൻ ഡെമോക്രാറ്റ്​ പ്രതിനിധിയായി എറിക്​ ആദംസ്​. ന്യൂയോർകിലെ ബ്രൂക്​ലിൻ പട്ടണത്തി​െൻറ ചുമതല വഹിച്ചുവന്ന എറിക്​ പാർട്ടിതല പ്രൈമറിയിൽ ബഹുദൂരം മുന്നിലാണ്​​. യു.എസിൽ നിലവിലെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിൽനിന്ന്​ ഒരു ഡസനിലേറെ പേരാണ്​ മത്സര രംഗത്തുണ്ടായിരുന്നത്​.

നവംബറിൽ നടക്കാനിരിക്കുന്ന മേയർ വോ​ട്ടെടുപ്പിൽ തെരഞ്ഞെടു​ക്കപ്പെട്ടാൽ കറുത്ത വംശജനായ രണ്ടാമത്തെ മേയറാകും എറിക്​ ആദംസ്​. ​റിപ്പബ്ലിക്കൻ പ്രതിനിധിയായ കർട്ടിസ്​ സിൽവയെക്കാൾ റേറ്റിങ്ങിൽ ബഹുദൂരം മുന്നിലാണ്​ എറിക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eric AdamsNew York’s next mayorDemocratic nomination
News Summary - Eric Adams poised to be New York’s next mayor after winning Democratic nomination
Next Story