Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫു​മി​ഹി​തോ...

ഫു​മി​ഹി​തോ ജ​പ്പാ​െൻറ അ​ടു​ത്ത കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
ഫു​മി​ഹി​തോ ജ​പ്പാ​െൻറ അ​ടു​ത്ത കി​രീ​ടാ​വ​കാ​ശി
cancel

ടോ​ക്യോ: ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി ന​റു​ഹി​തോ​യു​ടെ സ​ഹോ​ദ​ര​ൻ പ്രി​ൻ​സ്​ ഫു​മി​ഹി​തോ​യെ അ​ടു​ത്ത കി​രീ​ടാ​വ​കാ​ശി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

പി​താ​വ്​ സ്​​ഥാ​ന​ത്യാ​ഗം ചെ​യ്​​ത​ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ന​റു​ഹി​തോ അ​ധി​കാ​ര​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്​ ആ​ൺ​മ​ക്ക​ളി​ല്ല. പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ അ​ധി​കാ​ര​മേ​ൽ​ക്കാ​നാ​കി​ല്ല. അ​താ​ണ്​ സ​ഹോ​ദ​ര​ന്​ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ങ്ങാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanCrown PrincefumihitoNaruhito
News Summary - Emperor's brother fumihito heir to Japan's throne
Next Story