Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനത്തിലേക്ക്...

വിമാനത്തിലേക്ക് കുഞ്ഞുമോനെ ഉമ്മവെച്ച് ക്ഷണിച്ച് എയർഹോസ്റ്റസ്; കൈയടിച്ച് സോഷ്യൽ മീഡിയ

text_fields
bookmark_border
വിമാനത്തിലേക്ക് കുഞ്ഞുമോനെ ഉമ്മവെച്ച് ക്ഷണിച്ച് എയർഹോസ്റ്റസ്; കൈയടിച്ച് സോഷ്യൽ മീഡിയ
cancel

എയർ ഹോസ്റ്റസ് തന്റെ കുഞ്ഞുമകനെ വിമാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന മനോഹരമായ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ഫ്ലൈഗേൾ ട്രൈഗേൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കു​വെച്ചത്. എമിറേറ്റ്‌സ് വിമാനത്തിൽ ഒരു കാബിൻ ക്രൂ അംഗത്തിന് ബോർഡിംഗ് പാസ് നൽകുന്ന ഒരു സുന്ദരനായ കൊച്ചുകുട്ടിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. കാബിൻ ക്രൂ ആകട്ടെ കുട്ടിയുടെ അമ്മയും.

"ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വി.ഐ.പി ബോർഡിംഗിൽ" -പോസ്റ്റിന്റെ അടിക്കുറിപ്പ് പറയുന്നു. എമിറേറ്റ്സിലെ എയർ ഹോസ്റ്റസ് ആണ് സ്വന്തം മകനെ വിമാനത്തിലേക്ക് സ്വീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiEmirates Air HostessSon Onboard
News Summary - Emirates Air Hostess Welcomes Her Little Son Onboard
Next Story