Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ ​ബൈ​ഡ​ന്‍റെ...

ജോ ​ബൈ​ഡ​ന്‍റെ വിജയത്തിന് ഇലക്​ടറൽ കോളജിന്‍റെ സ്ഥിരീകരണം

text_fields
bookmark_border
ജോ ​ബൈ​ഡ​ന്‍റെ വിജയത്തിന് ഇലക്​ടറൽ കോളജിന്‍റെ സ്ഥിരീകരണം
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡന്‍റ്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാർട്ടി​ സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യത്തിന് ഇ​ല​ക്​​ട​റ​ൽ കോ​ള​ജ്​ യോ​ഗത്തിന്‍റെ ഒൗപചാരിക സ്ഥിരീകരണം. 302 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ളാണ് ബൈ​ഡ​ന്‍ നേ​ടിയത്.

50 സം​സ്ഥാ​ന​ങ്ങ​ളി​ലും ഡി​സ്​​ട്രി​ക്​​റ്റ്​​ ഓ​ഫ്​ കൊ​ളം​ബി​യ​യി​ലും ഇ​ല​ക്​​ട​റ​ർ​മാ​ർ യോ​ഗം ചേ​ർ​ന്നാണ്​ പ്ര​സി​ഡ​ൻ​റി​നും വൈ​സ്​ പ്ര​സി​ഡ​ൻ​റി​നും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തുന്നത്. ഈ ​വോ​ട്ടു​ക​ൾ ജ​നു​വ​രി ആ​റി​നാ​ണ്​ എ​ണ്ണു​ക. ജ​നു​വ​രി 20നാ​ണ്​ പു​തി​യ പ്ര​സി​ഡ​ൻ​റ്​​ അ​ധി​കാ​ര​മേ​ൽ​ക്കു​ക.

റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും പ്ര​സി​ഡന്‍റുമാ​യ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ൾ​ക്ക്​ ഏ​​റെ പ്രാ​ധാ​ന്യ​മു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ജ​യ​മ​നു​സ​രി​ച്ച്​​ 232 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ളാ​ണ്​ ട്രം​പി​ന്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionJoe Bidenelectoral college
News Summary - electoral college officially confirmed Joe Biden victory.
Next Story