Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപകർപ്പവകാശ...

പകർപ്പവകാശ തർക്കക്കേസിൽ എഡ് ഷീരന് വിജയം

text_fields
bookmark_border
Ed Sheeran
cancel
Listen to this Article

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​ഡ് ഷീ​ര​ന് പ​ക​ർ​പ്പ​വ​കാ​ശ ത​ർ​ക്ക​ക്കേ​സി​ൽ വി​ജ​യം. ഷീ​ര​ന്റെ ഹി​റ്റ് ഗാ​ന​മാ​യ 'ഷേ​പ്പ് ഓ​ഫ് യു'​വി​ൽ മ​റ്റൊ​രു ഗാ​ന​ത്തി​ൽ​നി​ന്ന് ശൈ​ലി പ​ക​ർ​ത്തി​യ​താ​യ കേ​സി​ലാ​ണ് ല​ണ്ട​നി​ലെ ഹൈ​കോ​ട​തി എ​ഡ് ഷീ​ര​ന് ആ​ശ്വാ​സ​വി​ധി സ​മ്മാ​നി​ച്ച​ത്. ഈ ​ഗാ​നം ര​ചി​ക്കു​മ്പോ​ൾ സാ​മി ചോ​ക്രി​യു​ടെ ഗാ​ന​ത്തി​ൽ​നി​ന്ന് 'ഓ ​വൈ' എ​ന്ന ശൈ​ലി ഷീ​ര​നും സ​ഹ​ര​ച​യി​താ​വ് ജോ​ൺ മ​ക്‌​ഡെ​യ്‌​ഡും മ​ന​പ്പൂ​ർ​വ​മോ അ​ബോ​ധ​പൂ​ർ​വ​മോ പ​ക​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് ജ​ഡ്ജി ആ​ന്റ​ണി സ​ക്ക​റോ​ളി​ൻ വി​ധി​ച്ചു.

പ​ദ​ങ്ങ​ൾ ത​മ്മി​ൽ സാ​മ്യ​മു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മു​ണ്ടെ​ന്ന് ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി. ഷീ​ര​ന്റെ ഗാ​ന​ത്തി​ലു​ള്ള 'ഓ ​ഐ' ത​ന്റെ 2015 ലെ ​ഗാ​ന​ത്തി​ലു​ള്ള 'ഓ ​വൈ' എ​ന്ന​തി​നോ​ട് സാ​മ്യ​മു​ള്ള​താ​ണെ​ന്ന് സാ​മി ചോ​ക്രി ആ​രോ​പി​ച്ച​താ​ണ് നി​യ​മ​യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

2017ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഷേ​പ്പ് ഓ​ഫ് യു' ​സ്‌​പോ​ട്ടി​ഫൈ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കേ​ട്ട ഗാ​ന​മാ​യി തു​ട​രു​ക​യാ​ണ്. ഈ ​ഗാ​ന​ത്തി​ലൂ​ടെ മി​ക​ച്ച പോ​പ്പ് സോ​ളോ പെ​ർ​ഫോ​മ​ൻ​സി​നു​ള്ള ഗ്രാ​മി പു​ര​സ്‌​കാ​രം 31കാ​ര​നാ​യ ഷീ​ര​ന് ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ed Sheeransinger
News Summary - Ed Sheeran wins copyright dispute
Next Story