Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്റർ ഭീകരാക്രമണം: ശ്രീലങ്കയിൽ മുൻ ഉന്നത ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി

text_fields
bookmark_border
Sri Lanka Easter terror attack
cancel

കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണ​ത്തിൽ കുറ്റക്കാരായ മുൻ പൊലീസ് മേധാവി ഉൾപ്പെടെ രണ്ടു പേരെ വെറുതെവിട്ട് ശ്രീലങ്കൻ കോടതി. ഭീകരാക്രമണത്തിൽ 11 ഇന്ത്യക്കാരടക്കം 270 പേരാണ് കൊല്ലപ്പെട്ടത്.

മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഇന്ത്യൻ ഇന്‍റലിജൻസി​ന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടും ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കുറ്റംചുമത്തിയത്.

മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് കുറ്റങ്ങൾ റദ്ദാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Easter terror attack: Former Sri Lankan top officials acquitted
Next Story