Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമേഘാലയിലെ തുറയിൽ...

മേഘാലയിലെ തുറയിൽ ഭൂചലനം

text_fields
bookmark_border
മേഘാലയിലെ തുറയിൽ ഭൂചലനം
cancel

ഷില്ലോംഗ്: മേഘാലയിലെ തുറയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 3.46നാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ത​ുറയിൽ നിന്നു 37 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ചലനമുണ്ടായത്. ഭൂകമ്പത്തി​ന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു.

Show Full Article
TAGS:earthquake meghalaya 
News Summary - Earthquake of magnitude 3.4 hits near Meghalayas Tura
Next Story