Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിൽ ഭൂചലനം

text_fields
bookmark_border
നേപ്പാളിൽ ഭൂചലനം
cancel

കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാലു വീടുകൾക്കും ഒരു ക്ഷേത്രത്തിനും കേടുപാടുണ്ടായതായി അധികൃതർ അറിയിച്ചു.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.43നായിരുന്നു ഭൂചലനം. സുദുർപശ്ചിം പ്രവിശ്യയിലെ ബജുറ ജില്ലയിലെ മേള പ്രദേശത്താണ് പ്രഭവകേന്ദ്രമെന്ന് ഏകന്തിപുർ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake in Nepal
Next Story