Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂ​ക​മ്പം: മ​ര​ണം...

ഭൂ​ക​മ്പം: മ​ര​ണം 11,000

text_fields
bookmark_border
ഭൂ​ക​മ്പം: മ​ര​ണം 11,000
cancel

അ​ങ്കാ​റ: രാ​ത്രി പ​ക​ലാ​ക്കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന തു​ർ​ക്കി​യ, സി​റി​യ രാ​ജ്യ​ങ്ങ​ളി​ലെ ഭൂ​ക​മ്പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​​ത്തെ​ടു​ത്തു. മ​ര​ണം 11,000 കടന്നു. വലിയ നാ​ശ​മു​ണ്ടാ​യ കഹ്റമൻമറാസിൽ തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

തു​ർ​ക്കി​യയിൽ മാത്രം ഒടുവിലത്തെ കണക്കനുസരിച്ച് 8,500 പേർ മരിച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണെ​ങ്കി​ലും വ​ലി​യ ദു​ര​ന്ത​മാ​യ​തി​നാ​ൽ പ​ല​ർ​ക്കും സ​ഹാ​യം ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്. കൂടുതൽ പേർ രക്ഷപ്പെടാനുള്ള സാധ്യതകൾ മങ്ങിവരുന്നതായാണ് വിവിധ ഏജൻസികൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaturkeyEarthquakeEarthquake turkey syria
News Summary - Earthquake: 11,000 dead
Next Story