Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ടി​മ​ത്ത​ത്തി​ൽ...

അ​ടി​മ​ത്ത​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ച് ഡ​ച്ച് രാ​ജാ​വ്

text_fields
bookmark_border
അ​ടി​മ​ത്ത​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ച് ഡ​ച്ച് രാ​ജാ​വ്
cancel
camera_alt

Reuters

ആം​സ്റ്റ​ർ​ഡാം: അ​ടി​മ​ത്ത​ത്തി​ലും അ​ടി​മ​ക്ക​ച്ച​വ​ട​ത്തി​ലും രാ​ജ്യ​ത്തി​ന്റെ പ​ങ്കി​ൽ മാ​പ്പ് ചോ​ദി​ച്ച് നെ​ത​ർ​ല​ൻ​ഡ്സ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​ർ. അ​ടി​മ​ത്തം അ​വ​സാ​നി​പ്പി​ച്ച​തി​​ന്റെ150ാം വാ​ർ​ഷി​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് മാ​പ്പ് ചോ​ദി​ച്ചു​കൊ​ണ്ട് രാ​ജാ​വ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​ട്ടെ​യും അ​ടി​മ സ​മ്പ്ര​ദാ​യ​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ചി​രു​ന്നു.

സ​മീ​പ​കാ​ല​ത്ത് ‘ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ‘ മു​ന്നേ​റ്റം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്ന അ​ടി​മ​ത്ത​ത്തി​നെ​തി​രെ വി​കാ​രം ഉ​യ​ർ​ന്നു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetherlandsslaveryDutch king
News Summary - Dutch king apologizes for Netherlands' historic role in slavery
Next Story