Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് രാജ്യത്തെ തകർത്തയാൾ -ബൈഡൻ

text_fields
bookmark_border
Joe Biden
cancel

ബാലി: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് യു.എസിനെ തകർത്തയാളാണെന്ന് പ്രസിഡൻറ് ജോ ബൈഡന്റെ വിമർശനം. ഇന്തോനേഷ്യയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം.

ട്രംപിന്റെ ഭരണകാലം എല്ലാ നിലക്കും രാജ്യത്തെ തകർക്കുന്നതായിരുന്നുവെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ബൈഡൻ പറഞ്ഞു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Donald Trump is the one who destroyed the country - Joe Biden
Next Story