Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഷ്​ട്രീയ യാത്ര...

രാഷ്​ട്രീയ യാത്ര തുടങ്ങിയി​േട്ടയുള്ളു; ഇംപീച്ച്​മെന്‍റ്​ പ്രമേയം പരാജയപ്പെട്ടതിന്​ പിന്നാലെ ട്രംപ്​

text_fields
bookmark_border
രാഷ്​ട്രീയ യാത്ര തുടങ്ങിയി​േട്ടയുള്ളു; ഇംപീച്ച്​മെന്‍റ്​ പ്രമേയം പരാജയപ്പെട്ടതിന്​ പിന്നാലെ ട്രംപ്​
cancel

വാഷിങ്​ടൺ: രാഷ്​ട്രീയ യാത്ര തുടങ്ങിയി​േട്ടയുള്ളുവെന്ന്​ യു.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. ഇംപീച്ച്​മെന്‍റ്​ പ്രമേയം സെനറ്റിൽ പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രതികരണം.

അമേരിക്കയെ വീണ്ടും മികച്ചതാക്കാനുള്ള ചരിത്രപരവും ദേശസ്​നേഹത്തിലൂന്നിയുള്ളതുമായ ഞങ്ങളുടെ പോരാട്ടം തുടങ്ങിയി​േട്ടയുള്ളുവെന്ന്​ ട്രംപ്​ പറഞ്ഞു. ഇനിയും ഒരുപാട്​ ജോലി ബാക്കിയുണ്ട്​. പരിധികളില്ലാത്ത അമേരിക്കയെ സൃഷ്​ടിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ട്രംപ്​ വ്യക്​തമാക്കി.

ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള പ്രമേയം സെനറ്റിൽ പരാജയപ്പെട്ടിരുന്നു. 100 അംഗങ്ങളുള്ള സെനറ്റിൽ 57 പേർ പ്രമേയത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Donald Trump, After Acquittal, Says His Political Movement "Has Only Just Begun"
Next Story