Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെറി ഹാളിൽ നിന്ന്...

ജെറി ഹാളിൽ നിന്ന് വിവാഹമോചനം; അപേക്ഷ നൽകി മർഡോക്

text_fields
bookmark_border
Rupert Murdoch, Jerry Hall
cancel
Listen to this Article

വാഷിങ്ടൺ: 91ാം വയസ്സിൽ പത്നി ജെറി ഹാളുമായി വിവാഹ ബന്ധം വേർപെടുത്താൻ അപേക്ഷ നൽകി മാധ്യമ ഭീമൻ റൂപർട്ട് മർഡോക്. ആറു വർഷം ഒന്നിച്ചു കഴിഞ്ഞ ശേഷമാണ് മോഡലും നടിയുമായ 66കാരിയിൽനിന്ന് വിവാഹ മോചനം നടത്തുന്നത്.

2016 ലായിരുന്നു ഇരുവരുടെയും വിവാഹം. മർഡോകിനിത് നാലാം വിവാഹമോചനമാണ്. യു.എസിൽ മുൻനിര മാധ്യമ സ്ഥാപനങ്ങളേറെയും നിയന്ത്രിക്കുന്നത് മർഡോക്കിന്റെ ന്യൂസ് കോർപറേഷനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rupert MurdochDivorceJerry Hall
News Summary - Divorce from Jerry Hall; Rupert Murdoch applied
Next Story