Begin typing your search above and press return to search.
exit_to_app
exit_to_app
yousuf hameed
cancel
Homechevron_rightNewschevron_rightWorldchevron_rightകേം​ബ്രി​ജ്​...

കേം​ബ്രി​ജ്​ സ​ർ​വ​ക​ലാ​ശാ​ല​ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​​ന്​ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര​ജ്ഞൻ യൂ​സു​ഫ്​ ഹ​മീ​ദി​െൻറ പേ​ര്​

text_fields
bookmark_border

ല​ണ്ട​ൻ: കേം​ബ്രി​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​​ന്​ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര​ജ്ഞ​നും​ പ്ര​മു​ഖ മ​രു​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ 'സി​പ്ല'​യു​ടെ ചെ​യ​ർ​മാ​നു​മാ​യ യൂ​സു​ഫ്​ ഹ​മീ​ദി​െൻറ പേ​ര്. 2050 വ​രെ​യാ​ണ്​ വ​കു​പ്പ്​ ഹ​മീ​ദി​െൻറ പേ​രി​ൽ അ​റി​യ​പ്പെ​ടു​ക.

84കാ​ര​നാ​യ ഹ​മീ​ദ്​ ഇ​വി​ടെ ക്രൈ​സ്​​റ്റ്​ കോ​ള​ജി​ലാ​ണ്​ പ​ഠി​ച്ച​ത്. തു​ട​ർ​ന്ന്​ 66 വ​ർ​ഷ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​വ​രു​ന്ന​താ​യി അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു. മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ദ്ദേ​ഹം സ്​​കോ​ള​ർ​ഷി​പ്പും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Cambridge university yousuf hameed 
News Summary - Department of Chemistry, University of Cambridge Name of Jnan Yusuf Hameed
Next Story