Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡേവിഡ്​ അമെസ്​ വധം:...

ഡേവിഡ്​ അമെസ്​ വധം: ബ്രിട്ടനിൽ എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചു

text_fields
bookmark_border
ഡേവിഡ്​ അമെസ്​ വധം: ബ്രിട്ടനിൽ എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചു
cancel

ലണ്ടൻ: ബ്രിട്ടീഷ്​ എം.പി ഡേവിഡ്​ അമെസ്​ കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത്​ രാഷ്​ട്രീയ നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ സുരക്ഷക്കായി പൊലീസ്​ ഗാർഡുകളെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പ​ട്ടേൽ അറിയിച്ചു.

അമെസി​ന്‍റെ വധത്തിനു പിന്നാലെ അലി ഹർബി അലി എന്ന 25 കാരനെ ഭീകരവിരുദ്ധ കുറ്റം ചുമത്തിഅറസ്​റ്റ്​ ചെയ്​തിരുന്നു. അറസ്റ്റിലായത്​ സോമാലിയ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവി​െൻറ മകനാണിതെന്ന്​ ബ്രിട്ടീഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UK policeDavid Amess
News Summary - Death of Conservative MP David Amess was terrorism, say police
Next Story