Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജറൂസലമിൽ എംബസി...

ജറൂസലമിൽ എംബസി സ്​ഥാപിച്ച്​ ചെക്ക്​ റിപ്പബ്ലിക്​; പ്രതിഷേധം

text_fields
bookmark_border
ജറൂസലമിൽ എംബസി സ്​ഥാപിച്ച്​ ചെക്ക്​ റിപ്പബ്ലിക്​; പ്രതിഷേധം
cancel

ജ​റൂ​സ​ലം: ജ​റൂ​സ​ല​മി​ലേ​ക്ക്​ യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​സ്രാ​യേ​ൽ എം​ബ​സി മാ​റ്റി​യ​തി​നു പി​റ​കെ ചെ​ക്ക്​​ റി​പ്പ​ബ്ലി​ക്കും. വ്യാ​ഴാ​ഴ്ച​ തെ​ൽ​അ​വീ​വി​ലെ ത​ങ്ങ​ളു​ടെ എം​ബ​സി​ക്ക്​ ജ​റൂ​സ​ല​മി​ൽ അ​നു​ബ​ന്ധ ശാ​ഖ തു​റ​ന്ന​താ​യി ചെ​ക്ക്​​ റി​പ്പ​ബ്ലി​ക്​ അ​റി​യി​ച്ചു.

നീ​ക്കം ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​നും പൗ​ര​ന്മാ​ർ​ക്കും മേ​ൽ ന​ട​ത്തി​യ നി​ർ​ല​ജ്ജ​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന്​ ഫ​ല​സ്​​തീ​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​റ​ബ്​ ലീ​ഗും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ തു​ർ​ക്കി​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. യു.​എ​ൻ നി​യ​മ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യാ​ണ്​ ചെ​ക്ക്​​ റി​പ്പ​ബ്ലി​ക്കി​‍െൻറ ന​ട​പ​ടി​യെ​ന്നും ഇ​തി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്നും തു​ർ​ക്കി വി​ദേ​ശ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JerusalemCzech Republic
News Summary - Czech Republic Opens Embassy in Jerusalem
Next Story