Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടനിൽ കോവിഡ് മരണം ഒന്നരലക്ഷം കടന്നു
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്.
ശനിയാഴ്ച 146,390 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 313 പേർ മരിക്കുകയും ചെയ്തു.
Next Story

