Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ലോകം...

കോവിഡ്​: ലോകം ഒറ്റനോട്ടത്തിൽ

text_fields
bookmark_border
കോവിഡ്​: ലോകം ഒറ്റനോട്ടത്തിൽ
cancel

• ഇറ്റലിയിൽ മരണം 9000 കടന്നു, മൊത്തം കേസുകൾ 86000ത്തിലേറെ
•ഇറാനിൽ മരണം 2,500. ചൈനയിൽ 54 പുതിയ കേസുകൾ. മരണം 3,295
•ജർമനിയിൽ വൈറസ്​ ബാധിതരുടെ എണ്ണം 53000. മരണം 325.
•സ്​പെയിനിൽ 9,444 ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​, മരണം 5812
• 112,560 എണ്ണം കോവിഡ്​ ബാധിതരുള്ള അമേരിക്ക രോഗികളുടെ എണ്ണത്തിൽ ഒന്നാമത്​, മരണം 1800ലേറെ ​
•സാമൂഹിക അകലം കർശനമാക്കി ആസ്​ട്രേലിയ. വൈറസ്​ ബാധിതർ 3,635. മരണം 14
•ഘാനയും അടച്ചുപൂട്ടലിലേക്ക്​. 137 പേർക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു. നാലുമരണം
•യാത്ര നിരോധനം കർശനമാക്കി തുർക്കി
•തായ്​ലൻഡിൽ ആദ്യമരണം. ​വൈറസ്​ ബാധിതരുടെ എണ്ണം 1,245
•ജപ്പാനിൽ രോഗികളുടെ എണ്ണത്തിൽ വർധന​.
•ജോർഡനിൽ ആദ്യ മരണം
•ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്​ വൻകരകളിലെ യു.എൻ ഉദ്യോഗസ്ഥ​ർക്കും കോവിഡ്​
•മെക്​സി​കോയിൽ വൈറസ്​ ബാധിതരുടെ എണ്ണം 717; 12 മരണം
•യു.എൻ ആസ്​ഥാനത്ത്​ നടത്താനിരുന്ന ആണവായുധ സമ്മേളനം മാറ്റി
•ദക്ഷിണ കൊറിയയിൽ 146 പുതിയ കേസുകൾ
•ഹെയ്​തിയിൽ ആശുപത്രി മേധാവിയെ തട്ടിക്കൊണ്ടുപോയി. ആശുപത്രിയിൽനിന്ന്​ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങവെയാണ്​ ഡോ. ജെറി ബിതാറിനെ തട്ടിക്കൊണ്ടുപോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainitaly
News Summary - covid world news
Next Story