Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ സ്​കൂൾ...

ബ്രിട്ടനിൽ സ്​കൂൾ കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ അടുത്ത ആഴ്ച മുതൽ

text_fields
bookmark_border
ബ്രിട്ടനിൽ സ്​കൂൾ കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ അടുത്ത ആഴ്ച മുതൽ
cancel

ല​ണ്ട​ൻ: രാ​ജ്യ​ത്ത്​ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​കെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഫൈ​സ​ർ/​ബ​യോ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ കു​ട്ടി​ക​ളി​ൽ കു​ത്തി​വെ​ക്കു​ക. കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​ക്കാ​ൻ രാ​ജ്യ​ത്തെ നാ​ല്​ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കി​യ ഉ​പ​ദേ​ശം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ, സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗം (ഡി.​എ​ച്ച്.​എ​സ്.​സി) അ​റി​യി​ച്ചു. സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത്​ സെ​ക്ര​ട്ട​റി സാ​ജ​ദ്​ ജ​ാ​വേ​ദും വ്യ​ക്ത​മാ​ക്കി.

മാ​താ​പി​താ​ക്ക​ളു​ടേ​േ​യാ ര​ക്ഷി​താ​ക്ക​ളു​ടെ​യോ സ​മ്മ​ത​ത്തോ​ടെ ആ​യി​രി​ക്കും കു​ട്ടി​ക​ളി​ലെ വാ​ക്​​സി​നേ​ഷ​ൻ. പ്ര​ത്യേ​ക മാ​ന​സി​ക ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ൾ​െ​പ്പ​ടെ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UKCovid Vaccine
News Summary - Covid vaccine for school children in the UK from next week
Next Story