Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ...

ബ്രിട്ടനിൽ വാക്​സിനെടുത്തവരിലും രോഗവ്യാപനം

text_fields
bookmark_border
britain covid 19
cancel

ലണ്ടൻ: ബ്രിട്ടനിൽ കോവിഡി​െൻറ ഡെൽറ്റ വകഭേദം പടരുന്നു. ഇംഗ്ലണ്ടിൽ രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ച നൂറുകണക്കിന്​ പേരെ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂലൈ 19നും ആഗസ്​റ്റ്​ രണ്ടിനുമിടെ ഡെൽറ്റ വകഭേദം ബാധിച്ച്​ 1467 പേരെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇതിൽ 512 ആളുകളും വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിച്ചവരാണെന്നും അധികൃതർ പറഞ്ഞു. ആസ്​ട്രസെനക, മോഡേണ,ഫൈസർ-ബയോടെക്​ കമ്പനികളുടെ വാക്​സിനാണ്​ ബ്രിട്ടനിൽ വിതരണം ചെയ്യുന്ന

ത്​​. യുവാക്കളിൽ 75 ശതമാനവും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​. രോഗവ്യാപനമുള്ള സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ ആളുകൾക്കിടയിൽ കലരാതെ എത്രയും പെ​ട്ടെന്ന്​ ഐസൊലേഷനിൽ പോകണമെന്ന്​ ആരോഗ്യ വകുപ്പ്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britain​Covid 19Covid vaccine
News Summary - covid for vaccinated individuals in Britain
Next Story