Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയിൽ ഒരുദിവസത്തെ കോവിഡ്​ മരണം ആയിരം കടന്നു

text_fields
bookmark_border
റഷ്യയിൽ ഒരുദിവസത്തെ കോവിഡ്​ മരണം ആയിരം കടന്നു
cancel

മോസ്​കോ: റഷ്യയിൽ ശനിയാഴ്​ച കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആദ്യമായാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ ഇത്രയും പേർ മരിക്കുന്നത്​. ശനിയാഴ്​ച 33,208 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 1002 പേർ മരിക്കുകയും ചെയ്​തു. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതാണ്​ കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid death in Russia has crossed a thousand
Next Story