Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപോപി​െൻറ അടുത്ത...

പോപി​െൻറ അടുത്ത സഹായിക്ക്​ കോവിഡ്​

text_fields
bookmark_border
പോപി​െൻറ അടുത്ത സഹായിക്ക്​ കോവിഡ്​
cancel

റോം: ഫ്രാൻസിസ്​ മാർപാപ്പയുടെ അടുത്ത സഹായിയും പിൻഗാമിയാകാൻ ഏറെ സാധ്യത കൽപിക്കപ്പെടുന്നയാളുമായ ഫിലിപ്പീൻ കർദിനാൾ ലൂയിസ്​ അ​േൻറാണിയോ ടാഗ്​ളിന്​ കോവിഡ്​ സ്ഥിരീകരച്ചു.

വത്തിക്കാനിൽ ഉന്നത പദവികൾ വഹിക്കുന്ന ടാഗ്​ൾ ആഗസ്​റ്റ്​ 19നാണ്​ പോപുമായി അവസാനം സംസാരിച്ചതെന്നും പരിശോധനയിൽ പോപ്പിന്​​ നെഗറ്റിവാണെന്നും അധികൃതർ സ്ഥിരീകരിച്ചു. 63കാരനായ കർദിനാളിന്​ രോഗലക്ഷണങ്ങളൊന്നുമില്ല. ഫിലിപ്പീൻസിൽ നിരീക്ഷണത്തിൽ തുടരുകയാണ്​.

മനില ആർച്ച്​ ബിഷപ്പായിരുന്ന അദ്ദേഹം ഈ വർഷാദ്യമാണ്​ വത്തിക്കാനിലെത്തുന്നത്​. ഏഷ്യ, ആഫ്രിക്ക ഉൾ​പ്പെടെ മേഖലകളിലെ കാതലിക്​ ചർച്ച്​ പ്രവർത്തനങ്ങളുടെ മേൽനോട്ടം ടാഗ്​ളിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pop franciscovid
Next Story