Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ചൈനക്ക്​...

കോവിഡ്​: ചൈനക്ക്​ പുറത്ത്​ രോഗബാധിതരുടെ എണ്ണം 10000 കടന്നു

text_fields
bookmark_border
കോവിഡ്​: ചൈനക്ക്​ പുറത്ത്​ രോഗബാധിതരുടെ എണ്ണം 10000 കടന്നു
cancel

ജെനീവ: 1792 പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ചൈനക്ക്​ പുറത്ത്​ കോവിഡ്​ -19 (കൊറോണ വൈറസ്​) ബാധിച്ചവരു ടെ എണ്ണം 10,000 കവിഞ്ഞു. ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്​.ഒ)യാണ്​ കണക്ക്​ പുറത്തുവിട്ടത്​.

ചൈനക്ക്​ പുറമേ 72രാജ്യങ്ങളിലായി 10,566 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 166 പേർ ഇതുവരെ മരണപ്പെട്ടു. ഡബ്ല്യു.എച്ച്​.ഒയുടെ കണക്കുപ്രകാരം ചൈനയിൽ 80,304 പേർക്കാണ്​ രോഗം ബാധിച്ചത്​. 2,946 പേർ മരണപ്പെട്ടു.

ഇസ്രയേലിൽ 15 പേർക്ക്​ രോഗബാധ
ടെൽ അവീവ്​: ഇസ്രയേലിൽ കോവിഡ്​ 19 ബാധിച്ചവരുടെ എണ്ണം 15 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നുപേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelwhoworld newsCoronaviruscovi 19
News Summary - coronavirus-cases-outside-of-china-surge-to-10000-who
Next Story