Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിൽ ചുവന്ന പരവതാനിക്ക് നിയന്ത്രണം
text_fieldsbookmark_border
ഇസ്‍ലാമാബാദ്: അനാവശ്യ ചെലവുകൾ വെട്ടിക്കുറക്കാനുള്ള നടപടികളുടെ ഭാഗമായി പാകിസ്താനിൽ ഔദ്യോഗിക പരിപാടികളിൽ ചുവന്ന പരവതാനിയുടെ ഉപയോഗം നിരോധിച്ചു. നയതന്ത്ര സ്വീകരണങ്ങൾക്ക് മാത്രമേ ഇനി ഉപയോഗിക്കൂ.
കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിലും ചുവന്ന പരവതാനി ഉപയോഗിച്ചതിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷഹബാസ് ശരീഫ് നീരസം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

