Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബിയയിൽ ബസിലേക്ക്...

കൊളംബിയയിൽ ബസിലേക്ക് മണ്ണിടിഞ്ഞ് 34 മരണം

text_fields
bookmark_border
Colombia: Mudslide swallows bus on highway, 34 killed
cancel

ബാ​ഗോ​ട്ട: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ കൊ​ളം​ബി​യ​യി​ലെ ഹൈ​വേ​യി​ൽ ബ​സി​ലേ​ക്കും മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ചു​രു​ങ്ങി​യ​ത് 34 പേ​ർ മ​രി​ച്ചു. 33 പേ​ർ സ​ഞ്ച​രി​ച്ച ബ​സും ആ​റ് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന കാ​റും ര​ണ്ട് പേ​രു​ള്ള ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സ് പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. 70 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ലാ​ലി​ന പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നാ​ണ് ശ​ക്ത​മാ​യ മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തെ​ന്ന് കൊ​ളം​ബി​യ​ൻ ദേ​ശീ​യ അ​ടി​യ​ന്ത​ര മാ​നേ​ജ്​​മെ​ന്റ് ഏ​ജ​ൻ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Colombiamudslide
News Summary - Colombia: Mudslide swallows bus on highway, 34 killed
Next Story