Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റലിയിൽ ശ്മശാനം...

ഇറ്റലിയിൽ ശ്മശാനം തകർന്ന് ശവപ്പെട്ടികൾ പുറത്തേക്ക് വീണു

text_fields
bookmark_border
ഇറ്റലിയിൽ ശ്മശാനം തകർന്ന് ശവപ്പെട്ടികൾ പുറത്തേക്ക് വീണു
cancel

റോം: ശ്മശാനം തകർന്നു വീണതിനെ തുടർന്ന് ഇറ്റലിയിൽ ശവപ്പെട്ടികൾ പുറത്തേക്ക് തൂങ്ങി. ചാപ്പൽ ഓഫ് ദി റിസറക്ഷൻ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകർന്നു വീണത്.

ഈ വർഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തിൽ 300 ശവപ്പെട്ടികൾ തകർന്നിരുന്നു.

സെമിത്തേരി തകർന്നതിൽ പ്രതിഷേധിച്ച് ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു സെമിത്തേരിയുടെ ഭാഗങ്ങൾ തകരുകയും 200 ശവപ്പെട്ടികൾ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ItalyCoffins
News Summary - Coffins spill out, dangle in air after ghastly Italy cemetery collapse
Next Story