Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2025 12:10 AM IST Updated On
date_range 6 Nov 2025 12:10 AM ISTഇന്ത്യൻ വംശജൻ അഫ്താബ് പുരെവാൾ വീണ്ടും സിൻസിനാറ്റി മേയർ
text_fieldsbookmark_border
camera_alt
അഫ്താബ് പുരെവാൾ
Listen to this Article
ന്യൂയോർക്: സിൻസിനാറ്റി മേയറായി ഇന്ത്യൻ വംശജൻ അഫ്താബ് പുരെവാൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റ് സ്ഥാനാർഥിയായ അഫ്താബ് പുരെവാൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അർധ സഹോദരനുമായ കോറി ബോമാനെയാണ് പരാജയപ്പെടുത്തിയത്.
മുൻ സ്പെഷൽ അസിസ്റ്റന്റ് അറ്റോണിയായ പുരെവാൾ 2021ലാണ് ഈ 43കാരൻ ആദ്യമായി മേയറായത്. പുരെവാളിന്റെ മാതാവ് ഇന്ത്യയിൽ അഭയം തേടിയ തിബത്തുകാരിയും പിതാവ് പഞ്ചാബിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

