Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശത്തി​െൻറ...

അധിനിവേശത്തി​െൻറ നാൾവഴികൾ

text_fields
bookmark_border
അധിനിവേശത്തി​െൻറ നാൾവഴികൾ
cancel

2001 സെ​പ്​​റ്റം​ബ​ർ 11

അ​മേ​രി​ക്ക​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. ന്യൂ​യോ​ർ​ക്കി​ലെ വേ​ൾ​ഡ്​ ട്രേ​​ഡ്​ സെൻറ​ർ ഇ​ര​ട്ട ബ​ഹു​നി​ല ​െക​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ 3000 പേ​രു​ടെ ആ​ൾ​നാ​​ശം. പി​ന്നി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ൻ ആ​സ്​​ഥാ​ന​മാ​യ അ​ൽ​ഖാ​ഇ​ദ​യെ​ന്ന്​ യു.​എ​സ്.

സെ​പ്​​റ്റം​ബ​ർ 18

ക്യൂ​ബ​യി​ലെ അ​മേ​രി​ക്ക​യു​ടെ

ഗ്വ​ണ്ടാ​ന​മോ ത​ട​വ​റ സ​ജ്ജ​മാ​ക്കി.

ഒ​ക്​​ടോ​ബ​ർ 7

അ​ഫ്​​ഗാ​നി​സ്താ​നി​ൽ അ​ൽ​ഖാ​ഇ​ദ​ക്കും താ​ലി​ബാ​നും നേ​രെ 'ഒാ​പ​റേ​ഷ​ൻ എ​ൻ​ഡ്യു​റി​ങ്​ ഫ്രീ​ഡം' എ​ന്നു പേ​രി​ട്ട യു.​എ​സ്-​ബ്രി​ട്ടീ​ഷ്​ സം​യു​ക്ത സൈ​നി​കാ​ക്ര​മ​ണം.

ന​വം​ബ​ർ 9

ഉ​സ്​​ബ​ക്​ മി​ലീ​ഷ്യ നേ​താ​വാ​യ

റ​ഷീ​ദ്​ ദോ​സ്​​ത​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മു​ന്നേ​റ്റ​ത്തി​ൽ അ​ഫ്​​ഗാ​ൻ

പ്ര​ധാ​ന ന​ഗ​ര​മാ​യ മ​സാ​റെ ശ​രീ​ഫ്​

താ​ലി​ബാ​ന്​ ന​ഷ്​​ട​മാ​യി.

ന​വം​ബ​ർ 13

കാ​ബൂ​ൾ താ​ലി​ബാ​നി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.

ഡി​സം​ബ​ർ 3 മു​ത​ൽ 17

തോ​റ ബോ​റ മ​ല​നി​ര​ക​ളി​ലെ സു​ര​ക്ഷ​താ​വ​ള​ത്തി​ൽ​നി​ന്ന്​ ഉ​സാ​മ ബി​ൻ ലാ​ദി​ൻ പാ​കി​സ്താ​നി​ലേ​ക്കു​ ര​ക്ഷ​പ്പെ​ട്ടു. അ​നേ​കം അ​ൽ​ഖാ​ഇ​ദ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു.

ഡി​സം​ബ​ർ 5

ഹാ​മി​ദ്​ ക​ർ​സാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ക്കാ​ല ഭ​ര​ണ​കൂ​ടം യു.​എ​ൻ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ വ​ന്നു.

ഡി​സം​ബ​ർ 9

കാ​ന്ത​ഹാ​ർ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ താ​ലി​ബാ​ൻ പൂ​ർ​ണ​മാ​യും കീ​ഴ​ട​ങ്ങി.

2002 മാ​ർ​ച്ച്​

യു.​എ​സ്​-​അ​ഫ്​​ഗാ​ൻ സ​ഖ്യ​സേ​ന​യു​ടെ, താ​ലി​ബാ​ൻ അ​ൽ​ഖാ​ഇ​​ദ സേ​ന​ക​ൾ​ക്കെ​തി​രെ ഒാ​പ​റേ​ഷ​ൻ അ​ന​കോ​ണ്ട എ​ന്നു ​േപ​രി​ട്ട പോ​രാ​ട്ടം.

2003 ആ​ഗ​സ്​​റ്റ്​ 8

അ​ഫ്​​ഗാ​ൻ സു​ര​ക്ഷ​ചു​മ​ത​ല

നാ​റ്റോ സ​ഖ്യം ഏ​റ്റെ​ടു​ത്തു.

2004 ജ​നു​വ​രി

പ്ര​സി​ഡ​ൻ​ഷ്യ​ൽ ഭ​ര​ണ​രീ​തി

പ്ര​ഖ്യാ​പി​ച്ച്​ അ​ഫ്​​ഗാ​ൻ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ​വ​ന്നു.

2004 ഒ​ക്​​ടോ​ബ​ർ 9

ഹാ​മി​ദ്​ ക​ർ​സാ​യി ആ​ദ്യ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2009 ഫെ​ബ്രു​വ​രി 17

പു​തി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ അ​ഫ്​​ഗാ​നി​ലേ​ക്ക്​

കൂ​ടു​ത​ൽ സേ​ന​യെ അ​യ​ക്കു​ന്നു.

2011 മേ​യ്​ 1

പാ​കി​സ്​​താ​നി​ലെ ആ​ബ​ട്ടാ​ബാ​ദി​ൽ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ഉ​സാ​മ ബി​ൻ ലാ​ദി​നെ യു.​എ​സ്​ സൈ​ന്യം വ​ധി​ച്ചു.

2011ജൂ​ൺ 22

താ​ലി​ബാ​നു​മാ​യി പ്രാ​ഥ​മി​ക

ച​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ടു.

ഒ​ക്​​ടോ​ബ​ർ 7

2014ഒാ​ടെ മു​ഴു​വ​ൻ യു.​എ​സ്​ സൈ​നി​ക​രെ​യും പി​ൻ​വ​ലി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഒ​ബാ​മ

2012 മാ​ർ​ച്ച്​

സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ നി​ന്നും

താ​ലി​ബാ​ൻ പി​ൻ​മാ​റി

2013 ജൂ​ൺ

അ​ഫ്​​ഗാ​ൻ സു​ര​ക്ഷ നാ​റ്റോ

അ​ഫ്​​ഗാ​ൻ സൈ​ന്യ​ത്തി​ന്​ കൈ​മാ​റി

2014 മേ​യ്​ 27

2016 ഒാ​ടെ അ​മേ​രി​ക്ക​ൻ ​ൈസ​ന്യം പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങു​ന്ന ക​ല​ണ്ട​ർ ഒ​ബാ​മ പ്ര​ഖ്യാ​പി​ച്ചു

2014 സെ​പ്​​റ്റം​ബ​ർ 21

അ​ബ്​​ദു​ള്ള അ​ബ്​​ദു​ള്ള

അ​ഷ്റ​ഫ്​ ഗ​നി സം​യു​ക്ത സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്നു

2017 ഏ​പ്രി​ൽ 13

​െഎ.​എ​സി​നെ​തി​രെ ന​ംഗർഹാ​ർ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത യു.​എ​സ്​

ബോം​ബാ​​ക്ര​മ​ണം.

2018 ജ​നു​വ​രി

യു​എ​സ്​ സേ​ന​ക്കു ​േന​രെ ക​ന​ത്ത താ​ലി​ബാ​ൻ ആ​ക്ര​മ​ണം

2019 സെ​പ്​​റ്റം​ബ​ർ 7

താ​ലി​ബാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ ട്രം​പ്​

തീ​രു​മാ​നം

2020 ഫെ​ബ്രു​വ​രി 29

യു.​എ​സ്​ താ​ലി​ബാ​ൻ

സ​മാ​ധാ​ന ക​രാ​ർ

2020 സെ​പ്​​റ്റം​ബ​ർ 12

ദോ​ഹ​യി​ൽ താ​ലി​ബാ​നു​മാ​യി

ച​ർ​ച്ച

2021 ഏ​പ്രി​ൽ 14

സെ​പ്​​റ്റം​ബ​ർ 11ഒ​ടെ മു​ഴു​വ​ൻ യു​എ​സ്​ സൈ​നി​ക​രെ​യും പി​ൻ​വ​ലി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ ജോ ​ബൈ​ഡ​െൻറ

പ്ര​ഖ്യാ​പ​നം

ആ​ഗ​സ്​​റ്റ്​ 15

താ​ലി​ബാ​ൻ കാ​ബൂ​ൾ പി​ടി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ്​ ഗ​നി നാ​ടു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - Chronicles of the Occupation
Next Story