Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ; ചൈനയിൽ യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ; ചൈനയിൽ യുവതിക്ക് ദാരുണാന്ത്യം
cancel

ചൈനയിൽ ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം. ഗ്വാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിക്കാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവന്‍ നഷ്ടപ്പെട്ടത്.

2020 ഡിസംബറിലാണ് സംഭവം. ഇതിനെതിരെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പകുതി പണം മാത്രമാണ് നൽകിയത്.

സൗന്ദര്യം വർദ്ധിപ്പിക്കാനായി നിരവധി ആളുകളാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ തിരഞ്ഞെടുക്കുന്നത്. ഇത്തരം ശസ്ത്രക്രിയകൾ ഉറപ്പാക്കേണ്ട സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ചൈനയിൽ വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chinese woman dies after undergoing 6 cosmetic surgeries in one day
Next Story