Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chinese sub marine
cancel
camera_alt

file photo    

Homechevron_rightNewschevron_rightWorldchevron_rightജപ്പാൻ തീരത്ത്​...

ജപ്പാൻ തീരത്ത്​ ചൈനീസ്​ അന്തർവാഹിനി; മേഖലയിൽ പിരിമുറുക്കം

text_fields
bookmark_border

ടോ​േക്യാ: തെക്കൻ ദ്വീപുകൾക്ക്​ സമീപം ചൈനയുടെതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം. ഇതോടെ പസഫിക്​ മേഖലയി​ൽ സംഘർഷം മുറുകി.

ജപ്പാനിലെ കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ്​ അന്തർവാഹിനി കണ്ടെത്തിയത്​. ഇതിനടുത്തായി ചൈനീസ്​ ഡിസ്​ട്രോയറുമുണ്ടായിരുന്നു.

തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക്​ ചൈന കടന്നുകയറുന്നതായി ജപ്പാൻ നേരത്തേ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്​ കൂടുതൽ അ​േന്വഷണത്തിന്​ ജപ്പാൻ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:submarine
News Summary - Chinese submarine off the coast of Japan; Tension in the region
Next Story