Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ് യുദ്ധക്കപ്പൽ...

ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ

text_fields
bookmark_border
Chinese navy starts escorting cargo ships through Red Sea
cancel

ബെയ്ജിങ്: ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ. ​ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ യമനിലെ ഹൂതികളു​ടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിന്റെയും അവർക്ക് പിന്തുണ നൽകുന്നവരുടെയും കപ്പൽ മാത്രമേ ആക്രമിക്കൂ എന്നാണ് ഹൂതികളുടെ പ്രഖ്യാപിത നിലപാട്.

ചൈനയുടെയും റഷ്യയുടെ കപ്പലുകൾക്ക് സുരക്ഷിതമായി പോകാതെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തു. അതുകൊണ്ടുതന്നെ കപ്പലുകൾക്ക് സുരക്ഷയൊരുക്കുക എന്നതിനപ്പുറം ശക്തിപ്രകടനവും മേഖലയിൽ സ്വാധീനമുറപ്പിക്കലുമാണ് ചൈനയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chineseRed Sea
News Summary - Chinese Navy Escorting Commercial Cargo Ships in Red Sea
Next Story