Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലക്കേസ് പ്രതി കോടീശ്വരനായി 29 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
പതിറ്റാണ്ടുകൾ നീണ്ട ഒളിവുജീവിതത്തിനിടയിൽ ഇയാൾ സാധാരണ തൊഴിലാളിയിൽനിന്നും കോടീശ്വരനായി മാറിയിരുന്നു
arrest
cancel

ബെയ്ജിങ്: ഒളിവിലിരിക്കെ കോടീശ്വരനായി മാറിയ കൊലക്കേസ് പ്രതി 29 വർഷത്തിനുശേഷം പിടിയിൽ. ദക്ഷിണ ചൈനീസ് പൊലീസാണ് ഷയോങ് എന്നയാളെ പിടികൂടിയത്.

ഹുബൈ പ്രവിശ്യയിലെ ഷിയാങ് യാങ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്യാൻ 1200 കിലോമീറ്റർ യാത്ര ചെയ്താണ് ഇയാൾ താമസിക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഹുയിചോയിൽ എത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തകർ എന്ന വ്യാജേനെയാണ് പൊലീസ് ഇയാളെ സമീപിച്ചത്.

പതിറ്റാണ്ടുകൾ നീണ്ട ഒളിവുജീവിതത്തിനിടയിൽ ഇയാൾ സാധാരണ തൊഴിലാളിയിൽനിന്നും കോടീശ്വരനായി മാറിക്കഴിഞ്ഞിരുന്നു. ആഡംബര ഫ്ലാറ്റിലായിരുന്നു താമസം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chinese Murder Suspect Arrested 29 Years Later As Millionaire
Next Story