Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനീസ് വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ
text_fieldsbookmark_border
കൊളംബോ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ശ്രീലങ്കയിലെത്തി. ലങ്കയിലെ ഉന്നതനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.
ശ്രീലങ്കയുടെ കടബാധ്യത ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ വന്നു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം തുടങ്ങിയതിന്റെ 65ാം വാർഷികം കൂടിയാണിത്. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് ലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

